മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്നും കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ. എ​ള​ങ്കൂ​ർ സ്വ​ദേ​ശി പ്ര​ദീ​പാ​ണ് മ​രി​ച്ച​ത്.

ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ കി​ണ​റ്റി​ൽ നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ‍​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​യാ​ളെ ര​ണ്ട് ദി​വ​സം മു​ൻ​പ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും കാ​ണാ​താ​യി​രു​ന്നു.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് കി​ണ​റ്റി​ൽ നി​ന്ന് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.