മും​ബൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​മാ​ന​ത്തി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ. ദേ​വ് ഗ​ഡ് വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​മാ​ന​ത്തി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ നേ​രി​ട്ട​ത്.

സാ​ങ്കേ​തി​ക ത​ക​രാ​ർ കാ​ര​ണം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര വൈ​കു​ക​യാ​ണ്. ജാ​ർ​ഖ​ണ്ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യാ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്.

ത​ക​രാ​ർ സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന ന​ട​ന്നു​വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ എ​ടി​സി കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ഒ​ന്നും ന​ൽ​കി​യി​ട്ടി​ല്ല.