ടി-20; ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്, ഇന്ത്യയെ ബാറ്റിംഗിനയച്ചു
Wednesday, November 13, 2024 8:36 PM IST
കേപ് ടൗൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി-20 മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ആദ്യ ബാറ്റിംഗിനയച്ചു. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ മാർക്രം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ടീം ഇന്ത്യ: സഞ്ചു സാംസൺ, അഭിഷേക് ശർമ, സൂര്യകുമാർ യാദവ് ( ക്യാപ്റ്റൻ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, അകസ്ർ പട്ടേൽ, രമൻ ദീപ് സിംഗ്, അർഷ്ദിപ് സിംഗ്, രവി ബിഷണോയ്,വരുൺ ചക്രവർത്തി.
ടീം ദക്ഷിണാഫ്രിക്ക: റ്യാൻ റിക്കെൽട്ടൺ, റീസ ഹെൻറിക്ക്, ഐഡൻ മാർക്രം (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഹെന്റിച്ച് കലാസൻ, ഡേവിഡ് മില്ലർ, മാർക്കോ ജൻസെൻ, അൻഡിലി സെമിലേനേ, ഗെറാൾഡ് കോട്സി, കേശവ് മഹാരാജ്, ലൂത്തോ സിപ്മല.