ആ​ല​പ്പു​ഴ: സീ ​പ്ലെ​യി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഴ​യ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ. പ​ദ്ധ​തി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ബാ​ധി​ച്ചാ​ൽ എ​തി​ർ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സീ​ പ്ലെ​യി​ൻ പ​ദ്ധ​തി സം​ബ​ന്ധി​ച്ച് എ​ല്ലാ​വ​രു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്ന മ​ന്ത്രി​യു​ടെ നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹ​മാ​ണ്. എ​ന്നാ​ൽ ആ​ല​പ്പു​ഴ​യി​ൽ സീ​ പ്ലെ​യി​ന്‍റെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​മി​ല്ല. അ​തി​നാ​ൽ ആ​ല​പ്പു​ഴ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നി​ല്ലെ​ന്നും ചി​ത്ത​ര​ഞ​ജ​ൻ പ​റ​ഞ്ഞു.

2013ൽ ​സീ പ്ലെ​യി​നെ​തി​രെ ചി​ത്ത​ര​ഞ്ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ചെ​യ്തി​രു​ന്നു.