മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ നാലാം പ​ട്ടി​ക പു​റ​ത്തി​റ​ക്കി കോ​ൺ​ഗ്ര​സ്. 14 പേ​രു​ടെ ​പ​ട്ടി​ക​യാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്.

പ്ര​മു​ഖ നേ​താ​വാ​യ അശോക് ജാദവ് അന്ദേരി വെസ്റ്റ് സീ​റ്റി​ലും, അനിൽ നാഥു ഷിൻഡെ അമൽനേർ മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കും. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സ് ആ​കെ പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 101 ആ​യി.

ന​വം​ബ​ർ 20നാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ന​വം​ബ​ർ 23നാ​ണ് വോ​ട്ടെ​ണ്ണ​ൽ.