മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മൂ​ന്നാം പ​ട്ടി​ക പു​റ​ത്തി​റ​ക്കി കോ​ൺ​ഗ്ര​സ്. 16 പേ​രു​ടെ ​പ​ട്ടി​ക​യാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്.

പ്ര​മു​ഖ നേ​താ​വാ​യ റാ​ണ ദ​ലീ​പ്കു​മാ​ർ സ​ന​ഡ കും​ഗാ​വു​ൻ സീ​റ്റി​ലും, ഹേ​മ​ന്ത് ന​ന്ദ ചി​മോ​ട്ടെ മേ​ൽ​ഖ​ട്ട് മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കും. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സ് ആ​കെ പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 87 ആ​യി.

ന​വം​ബ​ർ 20നാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ന​വം​ബ​ർ 23നാ​ണ് വോ​ട്ടെ​ണ്ണ​ൽ.