തി​രു​വ​ന​ന്ത​പു​രം: എ​ൻ​സി​പി നേ​താ​വും കു​ട്ട​നാ​ട് എം​എ​ൽ​എ​യു​മാ​യ തോ​മ​സ്. കെ. ​തോ​മ​സി​നെ​തി​രാ​യ കൂ​റു​മാ​റ്റ​ക്കോ​ഴ ആ​രോ​പ​ണം പാ​ർ​ട്ടി ച​ർ​ച്ച ചെ​യ്യു​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ.

സം​ഭ​വ​ത്തി​ൽ ജൂ​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ​ല​രും ഉ​ന്ന​യി​ക്കു​ന്നു​ണ്ടെ​ന്നു​ണ്ട്. തോ​മ​സ് ത​ങ്ങ​ളു​ടെ പാ​ർ​ട്ടി​യു​ടെ നേ​താ​വാ​ണ്. അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ഒ​രു ആ​രോ​പ​ണം വ​ന്നു. അ​ത് എ​ങ്ങ​നെ​യാ​ണ് കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത് എ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി ആ​ലോ​ചി​ച്ചാ​യി​രി​ക്കും മു​ന്നോ​ട്ട് പോ​കു​ക​യെ​ന്നും ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ സ്വ​ഭാ​വ വൈ​ശി​ഷ്ട്യം പ​രി​ശോ​ധി​ക്കേ​ണ്ട സ​മ​യ​മ​ല്ല. പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ലെ ശ​രി തെ​റ്റു​ക​ൽ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്നും ഏ​ത് നി​മി​ഷം വേ​ണ​മെ​ങ്കി​ലും മാ​റി നി​ൽ​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ശ​ശീ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.