ടെ​ഹ്റാ​ൻ: ഇ​റാ​നി​ൽ വ്യോമാ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ. ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ണ് ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ഇ​സ്ര​യേ​ലി​ന്‍റെ ആ​ക്ര​മ​ണം. ടെ​ഹ്റാൻ ന​ഗ​ര​ത്തി​ലും അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​വും ഉ​ഗ്ര​സ്ഥോ​ട​നങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്.

ഇ​റാ​ന്‍റെ മ​റു​പ​ടി എ​ന്താ​യാ​ലും നേ​രി​ടാ​ൻ സ​ജ്ജ​മെ​ന്നും ഇ​സ്ര​യേ​ൽ പ്ര​തി​ക​രി​ച്ചു.