വൈദ്യുത ലൈനിൽനിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു
Thursday, October 24, 2024 12:29 PM IST
ആലപ്പുഴ: വൈദ്യുത ലൈനിൽനിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. എടത്വ മരിയാപുരം കാഞ്ചിക്കൽ ബെന്നി ജോസഫ് (62) ആണ് മരിച്ചത്.
പുഞ്ചകൃഷിയുമായി ബന്ധപ്പെട്ട് വയലിൽ എത്തിയതായിരുന്നു. കാറ്റിൽ പൊട്ടിവീണ വൈദ്യുത കന്പിയിൽനിന്നാണ് ഷോക്കേറ്റത്.