പാ​ല​ക്കാ​ട്: മു​തി​ർ​ന്ന സി​പി​എം നേ​താ​വ് എ.​കെ. ബാ​ല​നെ പ​രി​ഹ​സി​ച്ച് പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ. ചേ​ല​ക്ക​ര സീ​റ്റ് കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ആ​ളാ​ണ് ബാ​ലേ​ട്ട​നെ​ന്ന് അ​ൻ​വ​ർ പ​റ​ഞ്ഞു.

ബാ​ല​ൻ വി​യ​ർ​ക്കു​ന്ന​ത് ആ​രെ​ങ്കി​ലും ക​ണ്ടി​ട്ടു​ണ്ടോ എ​ന്നും അ​ൻ​വ​ർ ചോ​ദി​ച്ചു. ചേ​ല​ക്ക​ര സീ​റ്റും മ​ന്ത്രി പ​ദ​വി​യും ആ​യി​രു​ന്നു ഉ​ദ്ദേ​ശം.

ആ​ല​ത്തൂ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബാ​ല​ൻ ന​ട​ന്ന് ക്ഷീ​ണി​ച്ചു. മു​ട്ടു​വേ​ദ​ന​യു​ണ്ട്. കു​ഴ​ന്പി​ട്ട് ഇ​രി​ക്ക​ട്ടെ​യെ​ന്നും അ​ൻ​വ​ർ പ​രി​ഹ​സി​ച്ചു.