ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഭ​ക്ഷ​ണ​ത്തി​ൽ തു​പ്പി​യി​ട്ട ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ബ​രാ​ബ​ങ്കി ജി​ല്ല​യി​ലെ രാം​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സു​ധി​യാ​മാ​വു ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​ധി​കൃ​ത​ർ ഹോ​ട്ട​ൽ അ​ട​പ്പി​ച്ചു. വീ​ഡി​യോ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ർ​ഷാ​ദ് എ​ന്ന പ്ര​തി​യെ ചൊ​വ്വാ​ഴ്ച പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

അ​ടു​ത്തി​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹാ​റ​ൻ​പൂ​ർ, ബാ​ഗ്പ​ത് തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലും സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.