തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ‌​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് ന​ൽ​ക​രു​തെ​ന്ന് പോ​ലീ​സ്. ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് തേ​ടി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യെ എ​തി​ർ​ക്കു​ക​യാ​യി​രു​ന്നു പോ​ലീ​സ്.

സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം പോലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി ഒ​പ്പി​ട​ണ​മെ​ന്ന ജാ​മ്യ​വ്യ​വ​സ്ഥ​യി​ലാ​ണ് ഇ​ള​വ് തേ​ടി​യി​രി​ക്കു​ന്ന​ത്. ഇ​തി​നെ​യാ​ണ് പോ​ലീ​സ് എ​തി​ർ​ത്ത​ത്.

ഇ​ള​വ് ന​ൽ​കി​യാ​ൽ സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്ന് പോലീസ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സ്ഥാ​നാ​ർ​ഥി എ​ന്ന നി​ലയ്​ക്കാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഇ​ള​വ് തേ​ടി​യ​ത്.