മൂ​ന്നാ​ർ: മൂ​ന്നാ​റി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യാ​യ പ​ട​യ​പ്പ വീ​ണ്ടും ഇ​റ​ങ്ങി. മാ​ട്ടു​പ്പെ​ട്ടി​യി​ലാ​ണ് പ​ട​യ​പ്പ ഇ​റ​ങ്ങി​യ​ത്.

ആ​ന ര​ണ്ട് ക​ട​ക​ൾ ത​ക​ർ​ത്തു. മാ​ട്ടു​പ്പെ​ട്ടി എ​ക്കോ പോ​യി​ന്‍റി​ലെ വ​ഴി​യോ​ര ക​ട​ക​ളാ​ണ് ത​ക​ർ​ത്ത​ത്.

പ​ത്ത് ദി​വ​സം മു​ൻ​പും പ​ട​യ​പ്പ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യി​രു​ന്നു. ദേ​വി​കു​ള​ത്ത് എ​ത്തി​യ ആ​ന അ​ന്ന് യാ​തൊ​രു​വി​ധ നാ​ശ​ന​ഷ്ട​ങ്ങ​ളും ഉ​ണ്ടാ​ക്കാ​തെ മ​ട​ങ്ങി​യി​രു​ന്നു.