ല​ണ്ട​ൻ‌: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ന്‍റെ പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ ക​രു​ത്ത​ർ ഇ​ന്ന് മ​ത്സ​ര​ത്തി​നി​റ​ങ്ങും. ഇം​ഗ്ലീ​ഷ് വ​ന്പ​ൻ​മാ​രാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യും, ലി​വ​ർ​പൂ​ളും , സ്പാ​നി​ഷ് ക​രു​ത്ത​രാ​യ ബാ​ഴ്സ​ലോ​ണ​യും അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡും , ജ​ർ​മ​ൻ ടീ​മാ​യ ബ​യേ​ൺ മ്യൂ​ണി​ക്കും ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങും.

ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 12.30 ന് ​ന​ട​ക്കു​ന്ന സൂ​പ്പ​ർ പോ​രാ​ട്ട​ത്തി​ൽ ബാ​ഴ്സ​ലോ​ണ ബ​യേ​ൺ മ്യൂ​ണി​ക്കി​നെ നേ​രി​ടും. ബാ​ഴ്സ​ലോ​ണ ഒ​ളി​ന്പി​ക് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. ഇം​ഗ്ലീ​ഷ് ചാ​ന്പ്യ​ൻ​മാ​രാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ എ​തി​രാ​ളി ചെ​ക്ക് ടീ​മാ​യ എ​സി സ്പാ​ർ​ട്ട പ്രാ​ഹ ആ​ണ്. എ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 12..30 ന് ​ആ​ണ് മ​ത്സ​രം.

ലി​വ​ർ​പൂ​ൾ എ​ഫ്സി ജ​ർ​മ​ൻ ക്ല​ബാ​യ ആ​ർ​ബി ലെ​പ്സി​ഗി​നെ നേ​രി​ടും. ലെ​പ്സി​ഗി​ലെ റെ​ഡ് ബു​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 12..30 ന് ​ആ​ണ് മ​ത്സ​രം.