കൊ​ച്ചി: ആ​ലു​വ ചാ​ല​ക്ക​ലി​ൽ നി​ന്ന് കാ​ണാ​താ​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച​യോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യ​ത്.

വീ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ർ​ധ​രാ​ത്രി​യോ​ടെ ക​ലൂ​ർ ഭാ​ഗ​ത്തു​നി​ന്ന് കു​ട്ടി​യെ ക​ണ്ടെ​ത്തിയത്. വി​ദ്യാ​ർ​ഥി​യു​മാ​യി ഇ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാൻ മാ​താ​പി​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.