ക​ണ്ണൂ​ര്‍: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ലേ​ക്ക് പി.​പി.​ദി​വ്യ​യെ ക്ഷ​ണി​ച്ചി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച് ക​ണ്ണൂ​ര്‍ ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ.​വി​ജ​യ​ന്‍. എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ന​ല്‍​കി​യ മൊ​ഴി​യി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

യാ​ത്ര​യ​യ​പ്പ് ദി​വ​സം ദി​വ​സം പി.​പി.​ദി​വ്യ ത​ന്നെ ഫോ​ണി​ല്‍ വി​ളി​ച്ചി​രു​ന്നു. ന​വീ​ന്‍റെ മ​ര​ണ​ശേ​ഷം താ​ന്‍ ദി​വ്യ​യു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചി​ട്ടി​ല്ല.

അ​വ​ധി ന​ല്‍​കാ​തെ താ​ന്‍ എ​ഡി​എ​മ്മി​നെ പീ​ഡി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണ​വും ക​ള​ക്ട​ര്‍ ത​ള്ളി. തീ​ര്‍​ത്തും സൗ​ഹാ​ര്‍​ദ​പ​ര​മാ​യ ബ​ന്ധ​മാ​ണ് എ​ഡി​എ​മ്മു​മാ​യി ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യാ​ത്ര​യ​യ​പ്പി​ന് ശേ​ഷ താ​ന്‍ ന​വീ​നോ​ട് സം​സാ​രി​ച്ചോ എ​ന്ന് ഇ​പ്പോ​ള്‍ പ​റ​യു​ന്നി​ല്ല. അ​ത് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.