ക​ണ്ണൂ​ര്‍: വ​ന​മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ത​ണ്ട​ര്‍​ബോ​ള്‍​ട്ട് സം​ഘാം​ഗ​ത്തി​ന് പാ​മ്പു ക​ടി​യേ​റ്റു. ക​ണ്ണൂ​ര്‍ കൊ​ട്ടി​യൂ​ര്‍ പ​ന്നി​യാം​മ​ല​യി​ൽ വ​ച്ച് തൃ​ശൂ​ര്‍ സ്വ​ദേ​ശി ഷാ​ൻ​ജി​തി​നാ​ണ് ക​ടി​യേ​റ്റ​ത്.

സാ​ധാ​ര​ണ​യാ​യി ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യ്ക്കാ​യാ​ണ് സ്പെ​ഷ്യ​ല്‍ ഓ​പ്പ​റേ​ഷ​ൻ ഗ്രൂ​പ്പാ​യ ത​ണ്ട​ര്‍​ബോ​ള്‍​ട്ട് സം​ഘം വ​ന​മേ​ഖ​ല​യി​ലെ​ത്തി​യ​ത്. ഉ​ള്‍​വ​ന​ത്തി​ലൂ​ടെ ന​ട​ന്നു​നീ​ങ്ങു​ന്ന​തി​നി​ടെ മ​ര​ച്ചി​ല​യി​ൽ തൂ​ങ്ങി​കി​ട​ക്കു​ക​യാ​യി​രു​ന്ന പാ​മ്പി​ന്‍റെ ക​ടി​യേ​ല്‍​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ ഷാ​ൻ​ജി​തി​നെ മ​റ്റു​ള്ള​വ​ര്‍ ചേ​ര്‍​ന്ന് പു​റ​ത്തെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. തു​ട​ര്‍​ന്ന് മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.