ആ​റ്റി​ങ്ങ​ൽ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ക​ഞ്ചാ​വു ക​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ആ​റ്റി​ങ്ങ​ൽ ബ​സ്റ്റാ​ൻ​ഡി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ അ​ന​സ്, സു​കു​മാ​ര​ൻ എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് ആ​റ​ര കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

എ​ക്സൈ​സും എ​ൻ​ഫോ​ഴ്സ്മെ​ന്‍റും ചി​റ​യി​ൻ​കീ​ഴ് എ​ക്സൈ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ക​ഞ്ചാ​വ് ആ​ന്ധ്ര​യി​ൽ നി​ന്ന് എ​ത്തി​ച്ച​താ​ണെ​ന്ന് പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി.