പ​ത്ത​നം​തി​ട്ട: അ​ന്ത​രി​ച്ച എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ ചൊ​വ്വാ​ഴ്ച ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ സ​ന്ദ​ർ​ശി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 ഓ​ടെ മ​ല​യാ​ല​പ്പു​ഴ പ​ത്തി​ശേ​രി കാ​രു​വ​ള്ളി​ല്‍ വീ​ട്ടി​ല്‍ ഗ​വ​ര്‍​ണ​ര്‍ എ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ര​മ​ണി​ക്കൂ​റോ​ളം അ​ദ്ദേ​ഹം ന​വീ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കും.

മ​ന്ത്രി​മാ​രും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​മ​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ആ​ശ്വാ​സ​വാ​ക്കു​ക​ളു​മാ​യി ന​വീ​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്. മ​ന്ത്രി​മാ​രാ​യ കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, വി. ​ശി​വ​ന്‍​കു​ട്ടി, റോ​ഷി അ​ഗ​സ്റ്റി​ന്‍, കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍, സി​പി​ഐ നേ​താ​വ് സി. ​ദി​വാ​ക​ര​ന്‍, മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല തു​ട​ങ്ങി​യ​വ​ര്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​വീ​ന്‍റെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.