പ​ത്ത​നം​തി​ട്ട: സ്കൂ​ൾ കു​ട്ടി​ക​ളു​മാ​യി പോ​യ ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ നി​ര​ണം വെ​ട്ടി​യി​ൽ ല​ക്ഷ്മി വി​ലാ​സ​ത്തി​ൽ അ​ശോ​ക് കു​മാ​റി​നെ പു​ളി​ക്കീ​ഴ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​വ​ല്ല നി​ര​ണം വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​മാ​യാ​യി​രു​ന്നു സം​ഭ​വം. വ​ള​ഞ്ഞ​വ​ട്ടം സ്റ്റെ​ല്ലാ മേ​രീ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഓ​ട്ടോ​റി​ക്ഷ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ൾ നി​സാ​ര​പ​രി​ക്കു​ക​ളോ​ടെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഓ​ട്ടോ ഡ്രൈ​വ​ർ മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും കു​ട്ടി​ക​ളു​ടെ നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.