ആ​ല​പ്പു​ഴ: ക്ഷേ​ത്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ ര​ണ്ട് പേ​ർ പി​ടി​യി​ൽ. ആ​സാം സ്വ​ദേ​ശി​യാ​യ റു​പ്പു​ൾ ആ​മി​ൻ (33), മ​ണ​ക്ക​ച്ചി​റ സ്വ​ദേ​ശി സൂ​ര​ജ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

അ​ഞ്ച് ദി​വ​സം മു​മ്പ് കൈ​ത​മു​റ്റം ക്ഷേ​ത്ര​ത്തി​ലെ വെ​ള്ളി ഉ​രു​ളി​യും, ഓ​ട്ടു​പാ​ത്ര​ങ്ങ​ളും മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് റു​പ്പു​ൾ ആ​മി​ൻ പി​ടി​യി​ലാ​യ​ത്.

മു​ല്ല​ക്ക​ൽ ഉ​ജ്ജ​യി​നി ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​രു​ക​യും സ​മീ​പ​ത്തെ വ്യ​പാ​ര സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി കാ​മ​റ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് സൂ​ര​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.