ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ലെ ക​രു​ത്ത​രു​ടെ പോ​രാ​ട്ട​ത്തി​ൽ ചെ​ൽ​സി​യെ തോ​ൽ​പ്പി​ച്ച് ലി​വ​ർ​പൂ​ൾ എ​ഫ്സി. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ലി​വ​ർ​പൂ​ൾ വി​ജ​യി​ച്ച​ത്.

മു​ഹ​മ്മ​ദ് സാ​ല​യും ക​ർ​ട്ടി​സ് ജോ​ൺ​സു​മാ​ണ് ലി​വ​ർ​പൂ​ളി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. നി​കോ​ലാ​സ് ജാ​ക്സ​ൺ ആ​ണ് ചെ​ൽ​സി​ക്കാ​യി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ജ​യ​ത്തോ​ടെ 21 പോ​യി​ന്‍റു​മാ​യി ഇ​പി​എ​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ലി​വ​ർ​പൂ​ൾ ഒ​ന്നാ​മ​തെ​ത്തി. 20 പോ​യി​ന്‍റു​ള്ള മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യാ​ണ് ര​ണ്ടാ​മ​ത്.