ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഗ​ൻ​ദെ​ർ​ബ​ൽ ജി​ല്ല​യി​ലു​ള്ള ഗ​ഗ​ൻ​ഗി​റി​ലാ​ണ് ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

മ​രി​ച്ച​വ​രി​ൽ ഒ​രാ​ൾ ഡോ​ക്ട​റാ​ണ്. മ​രി​ച്ച ബാ​ക്കി​യു​ള്ള​വ​ർ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ്. സോ​നം​മാ​ര്‍​ഗി​ലെ തു​ര​ങ്ക നി​ര്‍​മ്മാ​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ഭീ​ക​ര​ര്‍ വെ​ടി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ആ​ക്ര​മ​ത്തെ കേ​ന്ദ്ര​മ​ന്ത്രി നി​ധി​ൻ ഗ​ഡ്ക​രി​യും ജ​മ്മു ക​ശ്മീ​ർ മു​ഖ്യ​മ​ന്ത്രി ഒ​മ​ര്‍ അ​ബ്ദു​ള്ള​യും അ​പ​ല​പി​ച്ചു.