കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ല്ലി​ൽ മു​ഹ​മ്മ​ദ​ൻ എ​സ്‌സി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ജ​യം. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് വി​ജ​യി​ച്ച​ത്.

ക്വാ​മി പെ​പ്ര‍​യും ജെ​സ​സ് ജി​മെ​ന​സു​മാ​ണ് ബ്ലാ​സ​റ്റേ​ഴ്സി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഒ​രു ഗോ​ളി​ന് പി​ന്നി​ൽ നി​ന്ന ശേ​ഷ​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് തി​രി​ച്ചു​വ​ന്ന​ത്.

നോ​ഹ് സ​ദോ​യി​യാ​ണ് ക​ളി​യി​ലെ താ​രം.