ന്യൂ​ഡ​ൽ​ഹി: ന​ഗ​ര​ത്തി​ലെ ഷൂ ​ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം. നം​ഗ്ലോ​യ്-​ന​ജ​ഫ്ഗ​ഡ് റോ​ഡി​ലൂ​ള്ള ഫാ​ക്ട​റി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു.