ക​ണ്ണൂ​ര്‍: സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യു​ടെ ഭ​ര്‍​ത്താ​വ് വി.​പി. അ​ജി​ത്ത് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് പോ​ലീ​സ്. തെ​റ്റാ​യ സൈ​ബ​ര്‍ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ക​ണ്ണ​പു​രം സ്റ്റേ​ഷ​നി​ൽ പ​രാ​തി​ന​ല്കി​യ​ത്.

സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് അ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്നും തെ​റ്റാ​യ വി​ധ​ത്തി​ലു​ള്ള വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​വെ​ന്നു​മാ​ണ് അ​ജി​ത്തി​ന്‍റെ പ​രാ​തി.