പാ​ല​ക്കാ​ട്: ഇ​ട​ത് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ഡോ.​പി.​സ​രി​ൻ റോ​ഡ് ഷോ​യോ​ടെ പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്ക​മി​ട്ടു. സ​രി​ൻ ബ്രോ ​എ​ന്നെ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​ക​ളു​മേ​ന്തി നൂ​റു​ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഷോ​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.

മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ ത​വ​ണ മൂ​ന്നാം സ്ഥാ​ന​ത്താ​യി​പ്പോ​യ ഇ​ട​ത് മു​ന്ന​ണി ഇ​ത്ത​വ​ണ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കെ​ത്തു​മെ​ന്ന് ഇ​ട​തു​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലും മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​യി​ക്ക​ഴി​ഞ്ഞു.

മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.