ശ​ബ​രി​മ​ല: സ​ന്നി​ധാ​ന​ത്ത് വ​ൻ ഭ​ക്ത​ജ​ന​ത്തി​ര​ക്കി​നെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച ദ​ർ​ശ​നം മൂ​ന്ന് മ​ണി​ക്കൂ​ർ വ​ർ​ധി​പ്പി​ച്ചു. ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​ന് ന​ട​യ​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ന​ട വീ​ണ്ടും തു​റ​ക്കും.

പ​ടി​പൂ​ജ, ഉ​ദ​യാ​സ്ത​മ​യ പൂ​ജ സ​മ​യ​ങ്ങ​ളി​ലെ ദ​ർ​ശ​ന​നി​യ​ന്ത്ര​ണ​ത്തോ​ട് ഭ​ക്ത​ർ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ദേ​വ​സ്വം വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ ന​ട​പ്പ​ന്ത​ൽ നി​റ​ഞ്ഞു​ക​വി​ഞ്ഞ് ക്യൂ ​മ​ര​ക്കൂ​ട്ട​ത്തി​ന​ടു​ത്തേ​ക്ക് നീ​ണ്ടി​രു​ന്നു.