പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടു​നി​ന്നു​ള്ള യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​കെ. ഷാ​നി​ബ് പാ​ർ​ട്ടി വി​ട്ടു. തു​ട​ർ ഭ​ര​ണം സി​പി​എം നേ​ടി​യി​ട്ടും കോ​ൺ​ഗ്ര​സ് തി​രു​ത്താ​ൻ ത​യാ​റാ​വു​ന്നി​ല്ലെ​ന്നും പാ​ല​ക്കാ​ട് - വ​ട​ക​ര- ആ​റ​ന്മു​ള ക​രാ​ർ കോ​ൺ​ഗ്ര​സും ആ​ർ​എ​സ്എ​സും ത​മ്മി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഈ ​ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വ​ന്ന​തെ​ന്ന് ഷാ​നി​ബ് പ​റ​ഞ്ഞു. ആ​റ​ന്മു​ള​യി​ൽ അ​ടു​ത്ത തെ​രെ​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കും. അ​തി​ന് വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി വ​രു​ന്നു.

താ​ൻ സി​പി​എ​മ്മി​നൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും. ഡ‍ോ. ​പി. സ​രി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഇ​നി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഷാ​നി​ബ് പ​റ​ഞ്ഞു.