പ​ത്ത​നം​തി​ട്ട: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ ക​ണ്ണൂ​ർ ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ന് മു​ഖ്യ​പ​ങ്കെ​ന്ന് സി​പി​എം നേ​താ​വും ന​വീ​ൻ ബാ​ബു​വി​ന്‍റെ ബ​ന്ധു​വു​മാ​യ മ​ല​യാ​ല​പ്പു​ഴ മോ​ഹ​ന​ൻ.

പ​ത്ത​നം​തി​ട്ട ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ക​ണ്ണൂ​ർ ക​ള​ക്ട​ർ എ​ഡി​എ​മ്മി​ന്‍റെ വി​ടു​ത​ൽ വൈ​കി​ച്ചു. വെ​ള്ളി​യാ​ഴ്ച ന​വീ​ൻ ബാ​ബു നാ​ട്ടി​ലേ​ക്ക് വ​രാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​ന നി​മി​ഷം മാ​റ്റേ​ണ്ടി വ​ന്നു​വെ​ന്നും മോ​ഹ​ന​ൻ കു​റ്റ​പ്പെ​ടു​ത്തി.

അ​തി​നി​ടെ എ​ഡി​എ​മ്മി​ന്‍റെ മ​ര​ണ​ത്തി​ൽ ലാ​ൻ​ഡ് റ​വ​ന്യൂ ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ എ. ​ഗീ​ത ക​ണ്ണൂ​ർ ക​ള​ക്ട്രേ​റ്റി​ലെ​ത്തി ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ന്‍റെ മൊ​ഴി​യെ​ടു​ത്തു.