കോ​ട്ട​യം: കോ​രു​ത്തോ​ട് അ​മ്പ​ല​ക്കു​ന്നി​ൽ ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. കോ​രു​ത്തോ​ട് സ്വ​ദേ​ശി​ക​ളാ​യ കി​ഷോ​ർ, രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​നാ​യി​രു​ന്നു അ​പ​ക​ടം.