തൃ​ശൂ​ർ: പൊറുഞ്ഞിശേരിയിൽ അ​മ്മ​യും മ​ക​നും വീ​ടി​നു​ള്ള മ​രി​ച്ച നി​ല​യി​ൽ. നാ​ട്ടു​വ​ള്ളി വീ​ട്ടി​ൽ മാ​ല​തി (73), മ​ക​ൻ സു​ജീ​ഷ് (45) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി ഇ​വ​രെ വീ​ടി​നു പു​റ​ത്തു കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്നു സ​മീ​പ​വാ​സി​ക​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.