കൊ​ല്ലം: പു​ത്തൂ​രി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. എ​സ്എ​ൻ പു​രം സ്വ​ദേ​ശി ശാ​രു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ​ല്ല​ഭ​ൻ​ക​ര​യി​ൽ ലാ​ലു​മോ​നാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ശാ​രു​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ശേ​ഷം ലാ​ലു​മോ​ൻ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. ശാ​രു​വി​ന്‍റെ ത​ല​യ്ക്കും കൈ​യ്ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ശാ​രു​വി​ന്‍റെ ക​ര​ച്ചി​ൽ​കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്.‌‌

ശാ​സ്താം​കോ​ട്ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​രു​വ​രും ഏ​റെ​കാ​ല​മാ​യി സ്നേ​ഹ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

2022ൽ ​ശാ​രു​വി​നെ റ​ബ​ർ തോ​ട്ട​ത്തി​ൽ കെ​ട്ടി​യി​ട്ടെ​ന്ന പ​രാ​തി​യി​ൽ ലാ​ലു ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​രു​ന്നു.