ന്യൂ​ഡ​ൽ​ഹി: പാ​ല​ക്കാ​ട് നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി ശോ​ഭ സു​രേ​ന്ദ്ര​നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നേ​താ​ക്ക​ള്‍. ശോ​ഭ സു​രേ​ന്ദ്ര​നെ പാ​ല​ക്കാ​ട് മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് സു​രേ​ഷ് ഗോ​പി ക​ത്ത​യ​ച്ചു.

മ​റ്റു നേ​താ​ക്ക​ളേ​ക്കാ​ള്‍ വി​ജ​യ സാ​ധ്യ​ത ശോ​ഭാ സു​രേ​ന്ദ്ര​നാ​ണെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ലോ​ക്സ്ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ല​പ്പു​ഴ​യി​ൽ ശോ​ഭ സു​രേ​ന്ദ്ര​നു​ണ്ടാ​ക്കി​യ നേ​ട്ടം ഉ​ള്‍​പ്പെ​ടെ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പാ​ല​ക്കാ​ട് അ​വ​രെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം പാ​ര്‍​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം ശ​ക്ത​മാ​യി ഉ​യ​ര്‍​ത്തു​ന്ന​ത്.

പാ​ല​ക്കാ​ട് സി. ​കൃ​ഷ്ണ​കു​മാ​റി​നെ​യും സ്ഥാ​നാ​ർ​ഥി​യാ​യി പാ​ര്‍​ട്ടി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. അ​തി​നി​ടെ പാ​ല​ക്കാ​ട് കെ. ​സു​രേ​ന്ദ്ര​ന്‍റെ പേ​രും കേ​ൾ​ക്കു​ന്നു​ണ്ട്.