ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ആ​രോ​പ​ണ നി​ഴ​ലി​ലാ​യ മൈ​സു​രു അ​ർ​ബ​ൻ ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റിയു​ടെ (മു​ഡ) ചെ​യ​ർ​മാ​ൻ കെ. മാ​രി​ഗൗ​ഡ രാ​ജിവ​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ​ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ നേരിട്ട് ക​ണ്ടാ​ണ് ​മാ​രി​ഗൗ​ഡ രാജി തീരുമാനം അറിയിച്ചത്.

ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ലാ​ണ് രാ​ജി​യെ​ന്നാ​ണ് മാ​രി​ഗൗ​ഡ​യു​ടെ പ്ര​തി​ക​ര​ണം. എ​ന്നാ​ൽ രാ​ഷ്ട്രീ​യ​വി​വാ​ദ​ങ്ങ​ളു​ടെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ജി​യെ​ന്നാ​ണ് സൂ​ച​ന.

മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ ഭാ​ര്യ പാ​ർ​വ​തി​ക്ക് അ​ന​ധി​കൃ​ത​മാ​യി ഭൂ​മി ന​ൽ​കി​യെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് മു​ഡ വി​വാ​ദ​ത്തി​ന്‍റെ നി​ഴ​ലി​ലാ​യ​ത്. മു​ഡ അ​ന​ധി​കൃ​ത ​ഭൂ​മി​യി​ട​പാ​ട് കേ​സി​ൽ ഇ​ഡി​യും ലോ​കാ​യു​ക്ത​യും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്.