കോ​ട്ട​യം: പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച നി​ര​സി​ച്ച് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ. രാ​ഹു​ൽ എ​ത്തു​മെ​ന്ന​റി​ഞ്ഞ് പു​തു​പ്പ​ള്ളി ഹൗ​സി​ൽ​നി​ന്നും ചാ​ണ്ടി ഉ​മ്മ​ൻ മാ​റിയതായാണ് വിവരം.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ഒ​പ്പം പു​തു​പ്പ​ള്ളി​ക്ക് പോ​കി​ല്ല. രാ​ഹു​ലി​നൊ​പ്പം ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ബ​റി​ട​ത്തി​ൽ ചെ​ല്ലാ​നും ചാ​ണ്ടി ഉ​മ്മ​ൻ വി​സ​മ്മ​തി​ച്ച​താ​ണ് വി​വ​രം.

നേ​ര​ത്തെ രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ ചോ​ദ്യം ചെ​യ്ത് ഡോ. ​പി. സ​രി​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ​നി​ന്നും നേ​തൃ​ത്വം പി​ൻ​മാ​റ​ണ​മെ​ന്നും സ​രി​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.