തി​രു​വ​ന​ന്ത​പു​രം: അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന വ​നി​താ നി​ര്‍​മാ​താ​വി​ന്‍റെ പ​രാ​തി​യി​ല്‍ ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. ആ​ന്‍റോ ജോ​സ​ഫ്, ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​ന്‍ എ​ന്നി​വ​ര്‍ അ​ട​ക്കം ഒ​മ്പ​ത് പേ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ്.

സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സ്. ഹേ​മാ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് വ​നി​താ നി​ര്‍​മാ​താ​വ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സി​നി​മ​യു​ടെ ത​ര്‍​ക്ക​പ​രി​ഹാ​ര​ത്തി​ന് വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് കേ​സ്.

ഇ​വ​രു​ടെ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള പ​രാ​തി പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന് കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് ച​ര്‍​ച്ച ചെ​യ്യാ​നെ​ന്ന് പ​റ​ഞ്ഞ് വി​ളി​ച്ച് വ​രു​ത്തി​യ ശേ​ഷം അ​പ​മ​ര്യാ​ദ​യാ​യി പേ​രു​മാ​റി​യെ​ന്നാ​ണ് ഇ​വ​ര്‍ പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.