ജമ്മുകാഷ്മീരിൽ ഇഞ്ചോടിഞ്ഞ് പോരാട്ടം
Tuesday, October 8, 2024 8:27 AM IST
ന്യൂഡൽഹി: ജമ്മുകാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ ഇഞ്ചോടിഞ്ഞ് പോരാട്ടം.
ഇന്ത്യാ സഖ്യം 22 സീറ്റിലും ബിജെപി 19 സീറ്റിലും പിഡിപി മൂന്നു സീറ്റിലും സ്വതന്ത്രർ ആറു സീറ്റിലും മുന്നേറുകയാണ്. മൂന്ന് ഘട്ടങ്ങളിലായായി നടന്ന തെരഞ്ഞെടുപ്പിൽ 63 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
ജമ്മു മേഖലയിൽ 43 സീറ്റുകളും കാഷ്മീർ മേഖലയിൽ 47 സീറ്റുകളും ഉൾപ്പെടെ ആകെ 90 സീറ്റുകളാണ് ജമ്മുകാഷ്മീരിൽ ഉള്ളത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്.