തി​രു​വ​ന​ന്ത​പു​രം: മൃ​ഗ​ശാ​ല​യി​ൽ നി​ന്ന് ചാ​ടി​പ്പോ​യ ഹ​നു​മാ​ൻ കു​ര​ങ്ങു​ക​ളി​ല്‍ ര​ണ്ട് എ​ണ്ണ​ത്തി​നെ കൂ​ട്ടി​ലാ​ക്കി. ഭ​ക്ഷ​ണം എ​ടു​ക്കാ​ൻ വ​ന്ന​പ്പോ​ഴാ​ണ് കു​ര​ങ്ങു​ക​ളെ കൂ​ട്ടി​ലാ​ക്കി​യ​ത്. ഒ​ര​ണ്ണം ഇ​പ്പോ​ഴും മ​ര​ത്തി​ന് മു​ക​ളി​ൽ തു​ട​രു​ക​യാ​ണ്.

ഇ​തി​നെ മ​ര​ത്തി​ൽ ക​യ​റി പി​ടി​കൂ​ടാ​നാ​ണ് മൃ​ഗ​ശാ​ല അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. ബു​ധ​നാ​ഴ്ച​യും മൃ​ഗ​ശാ​ല​യി​ല്‍ സ​ന്ദ​ര്‍​ശ​ക​രെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം കു​രു​ങ്ങു കെ​ണി ന​ല്‍​ക​ണ​മെ​ന്ന് വ​നം വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ത്രി​യോ​ടെ കു​ര​ങ്ങു​കെ​ണി സ​ജ്ജ​മാ​കു​മെ​ന്ന് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 8.45 ഓ​ടെ​യാ​ണ് മൂ​ന്ന് ഹ​നു​മാ​ൻ കു​ര​ങ്ങു​ക​ൾ കൂ​ട്ടി​ല്‍ നി​ന്ന് പു​റ​ത്ത് ചാ​ടി​യ​ത്.