മ​ല​പ്പു​റം: വി​ര​മി​ക്ക​ൽ മൂ​ഡി​ലാ​ണെ​ന്ന് കെ.​ടി. ജ​ലീ​ൽ എം​എ​ൽ​എ. ബു​ധ​നാ​ഴ്ച പു​റ​ത്തി​റ​ക്കു​ന്ന പു​സ്ത​ക​ത്തി​ലെ അ​ധ്യാ​യ​ത്തി​ലാ​ണ് ജ​ലീ​ൽ ഇക്കാര്യം കുറിച്ചിരിക്കുന്നത്.

പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ സേ​വ​നം തു​ട​രും. സി​പി​എം സ​ഹ​യാ​ത്രി​ക​നാ​യി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ഗ്ര​ഹ​ങ്ങ​ളെ​ല്ലാം പൂ​വ​ണി​ഞ്ഞു. ഇ​നി മാ​ന്യ​മാ​യ പി​ൻ​മാ​റ​ണം. സ്വ​രം ന​ന്നാ​കു​ന്പോ​ൾ പാ​ട്ട് നി​ർ​ത്തു​ന്നു​വെ​ന്നും ജ​ലീ​ൽ പ​റ​യു​ന്നു.