സാധാരണക്കാരുടെ ജീവൻ സർക്കാരിന് ഒരു പ്രശ്നമല്ല: വി.ഡി.സതീശൻ
Sunday, September 29, 2024 11:36 PM IST
തിരുവനന്തപുരം : എസ്എടി ആശുപത്രിയിൽ മണിക്കൂറുകൾ വൈദ്യുതി മുടങ്ങിയിട്ടും സർക്കാർ പ്രതികരിച്ചത് ലാഘവത്വത്തോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മൂന്ന് മണിക്കൂറിലധികം സമയമാണ് വൈദ്യുതി മുടങ്ങിയത് എസ്എടി പോലെ സാധാരണക്കാരായ ആളുകൾ ആശ്രയിക്കുന്ന ആശുപത്രി ഇരുട്ടിലായിട്ടും സർക്കാർ ലാഘവത്തോടെയാണ് പ്രതികരിച്ചത്.
സാധാരണക്കാരുടെ ജീവൻ സർക്കാരിന് ഒരു പ്രശ്നമെയല്ലെന്നും സതീശൻ പറഞ്ഞു.