ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ജോ​ഷി​മ​ഠി​ല്‍ മ​ല​യാ​ളി യു​വാ​വ് കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. ഇ​ടു​ക്കി ക​മ്പി​ളി​ക​ണ്ടം മു​ക്കു​ടം സ്വ​ദേ​ശി പൂ​വ​ത്തി​ങ്ക​ല്‍ അ​ല​ന്‍ ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം മ​ല​മു​ക​ളി​ല്‍ വ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് എം​ഡി​ആ​ര്‍​എ​ഫ് സം​ഘം എ​ത്തി ചു​മ​ന്നാ​ണ് ബേ​സ് ക്യാ​മ്പി​ല്‍ എ​ത്തി​ച്ചു. എ​ന്നാ​ല്‍ ഇ​വി​ടെ വ​ച്ച് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഈ ​മാ​സം 24ന് ആണ് ​അ​ല​ന്‍ അ​ട​ക്കം നാ​ലം​ഗ സം​ഘം ട്ര​ക്കിം​ഗി​ന് പോ​യ​ത്. മരണ വിവരം ബന്ധുക്കളെ അറിയിച്ചു.