കൊ​ച്ചി: ഇ​ട​ക്കൊ​ച്ചി​യി​ല്‍ സ്‌​കൂ​ട്ട​ര്‍ സ്വ​കാ​ര്യ ​ബ​സി​ന​ടി​യി​ല്‍​പെ​ട്ട് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. ഇ​ട​ക്കൊ​ച്ചി അ​ക്വി​നാ​സ് കോ​ള​ജി​ലെ ബി​എ വി​ദ്യാ​ര്‍​ഥി​യാ​യ നീ​ര​ജ് ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. ഇ​ട​കൊ​ച്ചി​യി​ല്‍ പാ​ല​ത്തി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ല​പ്പു​ഴ കോ​ടം​തു​രു​ത്ത് സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച നീ​ര​ജ്.