ദേ​ര: ദു​ബാ​യി​ൽ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം. ഇ​ന്ന് രാ​വി​ലെ ദു​ബാ​യി ദേ​ര​യി​ലെ അ​ബു ബ​ക്ക​ര്‍ അ​ല്‍ സി​ദ്ദി​ഖ് മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ഗോ​ഡൗ​ണി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

തീ​പി​ടി​ത്ത​ത്തി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​ത്താ​കെ ക​റു​ത്ത പു​ക വ്യാ​പി​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന തീ ​നി​യ​ന്ത്ര​ണ​വിധേയമാ​ക്കാ​നു​ള്ള ശ്രമങ്ങൾ തു​ട​ങ്ങി.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. കാ​ര​ണം സം​ബ​ന്ധി​ച്ച് ദു​ബാ​യി സി​വി​ൽ ഡി​ഫ​ൻ​സ് അ​ധി​കൃ​ത​രു​ടെ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.