മും​ബൈ: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ആ​ദ്യ ടെ​സ്റ്റ് ജ​യി​ച്ച ടീ​മി​ല്‍ മാ​റ്റം വ​രു​ത്തേ​ണ്ടെ​ന്ന് സെ​ല​ക്ട​ര്‍​മാ​ര്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. 27ന് ​കാ​ൺ​പൂ​രി​ലാ​ണ് ര​ണ്ടാം ടെ​സ്റ്റ്.

ഒ​ന്നാം ടെ​സ്റ്റി​ൽ 280 റ​ൺ​സി​ന്‍റെ ത​ക​ർ​പ്പ​ൻ വി​ജ​യ​മാ​ണ് ഇ​ന്ത്യ​ൻ സം​ഘം നേ​ടി​യ​ത്. ര​ണ്ട് മ​ത്സ​ര​ങ്ങ​ളു​ടെ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ 1-0ത്തി​ന് മു​ന്നി​ലെ​ത്താ​നും ഇ​ന്ത്യ​യ്ക്ക് സാ​ധി​ച്ചു. ര​ണ്ടാം ടെ​സ്റ്റി​ലും വ​ൻ വി​ജ​യം നേ​ടി ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തു​ക​യാ​ണ് ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ല​ക്ഷ്യം.

ര​ണ്ടാം ടെ​സ്റ്റി​നു​ള്ള ഇ​ന്ത്യ​ൻ ടീം: ​രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, ശു​ഭ്മാ​ൻ ഗി​ൽ, വി​രാ​ട് കോ​ഹ്‍​ലി, കെ.​എ​ൽ. രാ​ഹു​ൽ, ഋഷഭ് പ​ന്ത്, ര​വീ​ന്ദ്ര ജ​ഡേ​ജ, ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ, ജ​സ്പ്രീ​ത് ബും​റ, ആ​കാ​ശ് ദീ​പ്, മു​ഹ​മദ് സി​റാ​ജ്, സ​ർ​ഫ​റാ​സ് ഖാ​ൻ, അ​ക്ഷർ പ​ട്ടേ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, ധ്രു​വ് ജു​റേ​ൽ, യാ​ഷ് ദ​യാ​ൽ.