പാംബ്ലാ ഡാം തുറക്കും; പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത
Tuesday, September 10, 2024 1:15 AM IST
തൊടുപുഴ: പാംബ്ലാ ഡാം ഇന്ന് പുലർച്ചെ ഒന്നിന് തുറക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചിരുന്നു. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
ഫേസ്ബുക്കിലൂടെയാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്.