കോ​ട്ട​യം: ഇ​ല്ലി​ക്ക​ൽ​ക്ക​ൽ സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ സ​ഞ്ച​രി​ച്ച ട്രാ​വ​ല​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

മേ​ല​ടു​ക്ക​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. പോ​ണ്ടി​ച്ചേ​രി കാ​ര​യ്ക്ക​ല്‍ സ്വ​ദേ​ശി​ക​ള്‍ സ​ഞ്ച​രി​ച്ച ട്രാ​വ​ല​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വാ​ഹ​ന​ത്തി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണം.

14 പേ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി.