ന്യൂ​ഡ​ൽ​ഹി : റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലു​മാ​യി ഇ​ന്ത്യ. സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ ഉ​ട​ൻ മോ​സ്‌​കോ​യി​ലേ​ക്ക് പോ​കും.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റ​ഷ്യ​യും യു​ക്രെ​യ്നും സ​ന്ദ​ർ​ശി​ക്കു​ക​യും വ്ലാ​ദി​മി​ർ പു​ടി​ൻ, സെ​ലെ​ൻ​സ്‌​കി എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ചയും ന​ട​ത്തി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ഡോ​ല​വി​നെ അ​യ​ക്കാ​ൻ തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

അ​തേ​സ​മ​യം സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഷെ​ഡ്യൂ​ൾ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ളൊ​ന്നും പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. റ​ഷ്യ-​യു​ക്രെ​യ്ൻ സം​ഘ​ർ​ഷ​ത്തെ​ക്കു​റി​ച്ച് മോ​ദി​യും പു​ടി​നും ഫോ​ണി​ൽ സം​സാ​രി​ച്ചെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

സം​ഘ​ർ​ഷം അ​ന​സാ​നി​പ്പി​ക്കാ​നും സ്ഥി​ര​വും സ​മാ​ധാ​ന​പ​ര​വു​മാ​യ പ​രി​ഹാ​രം കാ​ണാ​ൻ പ്രാ​യോ​ഗി​ക​വു​മാ​യ ഇ​ട​പെ​ട​ലി​ന്‍റെ പ്രാ​ധാ​ന്യം മോ​ദി വ്യ​ക്ത​മാ​ക്കി​യെ​ന്നും പി​എം​ഒ പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.