തി​രു​വ​ന​ന്ത​പു​രം: ന​ട​നും താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ മോ​ഹ​ന്‍​ലാ​ല്‍ ശ​നി​യാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ച് ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​കും മോ​ഹ​ന്‍​ലാ​ലി​ന്‍റെ വാ​ര്‍​ത്താ​സ​മ്മേ​ള​നം.

ഹേ​മാ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു വ​ന്ന​തി​ന് പി​ന്നാ​ലെ "അ​മ്മ'​സം​ഘ​ട​ന​യി​ലെ ഭ​ര​ണ സി​മി​തി​യി​ലെ ചി​ല ഭാ​ര​വാ​ഹി​ക​ള്‍ നേ​രി​ടേ​ണ്ടി വ​ന്ന ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു.

ഹേ​മ ക​മ്മി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ള്‍​ക്കി​ടെ ആ​ദ്യ​മാ​യി​ട്ടാ​ണ് മോ​ഹ​ന്‍​ലാ​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത്.