തി​രു​വ​ന​ന്ത​പു​രം: ഐ​എ​എ​സ് ത​ല​പ്പ​ത്ത് വ​ൻ അ​ഴി​ച്ചു​പ​ണി ന​ട​ത്തി സ​ർ​ക്കാ​ർ. ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ അ​ധി​ക ചു​മ​ത​ല ന​ൽ​കി. പി​ആ​ർ​ഡി ഡ​യ​റ​ക്ട​റാ​യി ടി.​വി.​സു​ഭാ​ഷി​നെ നി​യ​മി​ച്ചു.

സ​ഹ​ക​ര​ണ വ​കു​പ്പ് ര​ജി​സ്ട്രാ​റാ​യി ഡി.​സ​ജി​ത്ത് ബാ​ബു​വി​നെ നി​യ​മി​ച്ചു. കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​റാ​വും. ആ​ഭ്യ​ന്ത​ര വ​കു​പ്പ് സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ് സി​ൻ​ഹ​യ്ക്ക് ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ അ​ധി​ക ചു​മ​ത​ല കൂ​ടി ന​ൽ​കി.

ഡോ.​വീ​ണ എ​ൻ. മാ​ധ​വ​ന് ഭ​ര​ണ ന​വീ​ക​ര​ണ വ​കു​പ്പി​ന്‍റെ അ​ധി​ക ചു​മ​ത​ല ന​ൽ​കി. വാ​ട്ട​ർ അ​ഥോ​റി​റ്റി എം​ഡി​യാ​യി ജീ​വ​ൻ ബാ​ബു​വി​നെ നി​യ​മി​ച്ചു. വി​ന​യ് ഗോ​യ​ലി​നെ ദേ​ശീ​യ ആ​രോ​ഗ്യ മി​ഷ​ൻ ഡ​യ​റ​ക്ട​റാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.